Surprise Me!

ആഷിഖ് അബുവിന്റെ വൈറസ് തിയ്യേറ്ററുകളിലേക്ക്! | Filmibeat Malayalam

2019-03-19 86 Dailymotion

കോഴിക്കോടുണ്ടായ നിപ്പ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു ഒരുക്കുന്ന വൈറസ് റിലീസിങ്ങിനൊരുങ്ങുകയാണ്. യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് ആയിരുന്നു നടന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.<br /><br />aashiq abu's virus movie first look poster

Buy Now on CodeCanyon